Monday, June 16, 2025

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ..

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന 


പിതാവായ ദൈവമേ, ലോകസ്ഥാപനത്തിനു മുന്‍പ് അങ്ങയുടെ മടിയിലിരുന്ന അങ്ങേ സ്നേഹഭാജനത്തെ ഞങ്ങള്‍ക്കു ദാനമായി നല്‍കിയത്തിന് ഞങ്ങള്‍ നന്ദിപറയുന്നു. അങ്ങേക്ക് ഞങ്ങളില്‍ ജനിച്ച കുഞ്ഞിനെ അങ്ങ് സ്പര്‍ശിക്കണമേ. ഞങ്ങളില്‍ നിന്നു കുഞ്ഞിലേക്ക് കടന്നുവന്ന എല്ലാ തിന്മകളെയും യേശുവിന്‍റെ രക്തത്താല്‍ കഴുകിക്കളയണമെ. ഞങ്ങള്‍മൂലം അങ്ങേ പൈതലിന്‍റെ കുഞ്ഞുമനസ്സിനേറ്റ മുറിവുകളെ സുഖപ്പെടുത്തണമെ. അങ്ങേ ദിവ്യസ്നേഹം ഗര്‍ഭസ്ഥശിശുവിലേക്ക് അയച്ച് ദൈവ പൈതലായി ജനിപ്പിക്കണമേ. ആമേന്‍.

(മാതാപിതാക്കള്‍ നടത്തേണ്ട പ്രാര്‍ത്ഥന)

No comments:

Post a Comment